MJSSA Kalolsavam Programs
2025
2025 എം. ജെ. എസ്. എസ്. എ. കലോത്സവത്തിൽ ടീച്ചേഴ്സ് ക്വിസിൽ ഒന്നാം സ്ഥാനം നേടിയ തട്ടാംമുകൾ സെന്റ് മേരീസ് സൺഡേ സ്കൂളിലെ അധ്യാപകരായ എൽദോ ജോയി , എൽസ. എം. റോയി എന്നിവരടങ്ങുന്ന ടീം അഭി. തിരുമേനിയിൽ നിന്നും
സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു.
സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു.
2025 എം. ജെ. എസ് .എസ്. എ കലോത്സവത്തിൽ സീനിയർ വിഭാഗം ബൈബിൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ തട്ടാംമുകൾ സെന്റ്. മേരീസ് സൺഡേ സ്കൂളിലെ ബിക്സൻ ഏലിയാസ്, മരിയ സാറാ വിൽസൻ എന്നിവർ അടങ്ങുന്ന ടീം അഭിവന്ദ്യ. തിരുമേനിയിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങുന്നു.
എം.ജെ.എസ്.എസ്. എ കലോത്സവം 25‘
അഖില മലങ്കര കലോത്സവത്തിൽ സീനിയർ വിഭാഗം ബൈബിൾ ടെസ്റ്റ് മത്സരത്തിൽ C Grade കരസ്ഥമാക്കി മംഗലത്തുനട എം ജി എം സൺഡേ സ്കൂളിലെ സാറ എലിസബത്ത് ബിജു.
എം.ജെ.എസ്.എസ്. എ അഖില മലങ്കര കലോത്സവം 25‘
സൂപ്പർ സീനിയർ ബൈബിൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി നമുക്ക് അഭിമാനമായ നേട്ടം സമ്മാനിച്ച കുന്നക്കുരുടി സെന്റ് ജോർജ് സൺഡേ സ്കൂളിലെ Cefan Basil Saji & Skaria Jose
2024
എം.ജെ.എസ്.എസ്.എ കലോത്സവത്തിൽ സൂപ്പർ സീനിയർ വിഭാഗം പ്രസംഗമത്സരത്തിൽ A ഗ്രേഡ് നേടി, അഭിവന്ദ്യ പ്രസിഡന്റ് തിരുമേനിയിൽ നിന്നും സമ്മാനം കൈപ്പറ്റുന്ന കുന്നക്കുരുടി സെന്റ് ജോർജ് സൺഡേ സ്കൂളിലെ ഫെൻസോന ബേസിൽ (കുടുംബാംഗങ്ങൾക്കും, പ്രധാനധ്യാപകനുമൊപ്പം) അഭിനന്ദനങ്ങൾ 🙌
2023
MJSSA അഖില മലങ്കര കലോത്സവത്തിൽ ജൂനിയർ വിഭാഗം താങ്കവാക്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മംഗലത്തുനട എം ജി എം സൺഡേ സ്കൂളിലെ Ann Liya Biju ന് MJSSA കുന്നക്കുരുടി ഡിസ്ട്രിക്ടിന്റെ അഭിനന്ദനങ്ങൾ....
Aradhanageetham Malayalam Winners | MJSSA Kalolsavam 2023 | St Mary's Sunday School Vazhappilly
Aradhanageetham Suriyani Winners | MJSSA Kalolsavam 2023| St Mary's Sunday School Vazhappilly


.jpeg)

.jpeg)

